ക്വിയർ
Queer

ഭൂരിപക്ഷത്തിൽ നിന്നും വ്യത്യസ്തമായ ലൈംഗികചായ്‌വുള്ള ന്യൂനപക്ഷത്തെ ഇംഗ്ലീഷിൽ വിളിക്കുന്ന പേരാണ് ക്വിയർ. ഇതിന്റെ മറ്റു പേരുകളാണ് ലൈംഗിക ന്യൂനപക്ഷം, എൽജിബിടി (LGBT) എന്നിവ. LGBTIQ+ എന്ന ചുരുക്കെഴുത്ത് പരമാവധി വൈവിധ്യങ്ങളെ ഉൾക്കൊള്ളാൻ ശ്രമിക്കുന്നുണ്ടെങ്കിലും പിൽക്കാലത്ത് ‛ക്വിയർ' എന്ന സൂചകമാണ് ഈ അർത്ഥത്തിൽ വ്യാപകമായി ഉപയോഗിക്കപ്പെട്ടത്.