സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ
Social Media Influencer

സോഷ്യൽ മീഡിയ ഇന്ന് ലോകത്ത് ഏറ്റവും അധികം റീച്ച് കിട്ടുന്ന ഒന്നാണ്. പല തരത്തിലുള്ള വിഡിയോകളും ഇന്ന് യൂട്യൂബിൽ സുലഭമാണ്. ഇത്തരത്തിൽ യൂട്യൂബിൽ നിന്ന് വരുമാനം നേടി മറ്റുള്ളവരെ ഇൻഫ്ലുവൻസ് ചെയ്യുന്നവരും അനവതിയാണ്.