Activate your premium subscription today
ഐറിഷ് നോവലിസ്റ്റും ചെറുകഥാകൃത്തുമാണ് ബ്രാം സ്റ്റോക്കർ. ഭാവനാശക്തിയും പ്രണയവും ഉൾക്കൊള്ളുന്ന കൃതികളാണ് ആദ്യം രചിച്ചിരുന്നതെങ്കിലും പേടിപ്പെടുത്തുന്ന കഥയെഴുതാൻ ആഗ്രഹം തോന്നി. അങ്ങനെ പ്രശസ്തമായ ഡ്രാക്കുള രചിക്കപ്പെട്ടു.
ഐറിഷ് എഴുത്തുകാരനും നോവലിസ്റ്റുമായ ബ്രാം സ്റ്റോക്കർ (Bram Stoker, 1847–1912) ലോകസാഹിത്യത്തിലെ ഏറ്റവും ഭീകരവും പ്രശസ്തവുമായ കഥാപാത്രങ്ങളിലൊന്നായ കൗണ്ട് ഡ്രാക്കുളയുടെ സ്രഷ്ടാവാണ്. 1897ൽ പ്രസിദ്ധീകരിച്ച 'ഡ്രാക്കുള' (Dracula) നോവൽ വാമ്പയർ ഐതിഹ്യങ്ങളെ ഒരു ആധുനിക സാഹിത്യകൃതിയാക്കി മാറ്റി, ഹൊറർ
നല്ല സുഖമുള്ള ഒരു പ്രത്യേകതരം പേടിയില്ലേ? അടപടലം പേടിപ്പെടുത്തുന്ന ആ ഭീകര പേടിയല്ല! ഒരു രണ്ടു ദിവസം ചുമ്മാ പേടിച്ചു കളയാം എന്നു തോന്നിപ്പിക്കുന്ന ആ ഒരു സുന്ദര, സുരഭില പേടി. അങ്ങനെ മലയാളിയുടെ പല തലമുറകളെ പേടിപ്പിച്ച, ഇപ്പോഴും പേടിപ്പിച്ചു കൊണ്ടിരിക്കുന്ന നോവലാണ് ബ്രാം സ്റ്റോക്കറുടെ ഡ്രാക്കുള. അതു
അയാൾ കൈ നീട്ടി അവളെ നെഞ്ചോട് ചേർത്തു കുറച്ചുനേരം നേരം അവൾ ഏങ്ങലടിച്ചു കൊണ്ട് അവിടെ കിടന്നു അവളുടെ കുനിഞ്ഞ തലയ്ക്കുമുകളിലൂടെ ജോനാഥൻ അവൻ ഞങ്ങളെ നോക്കി. നനവാർന്ന കണ്ണുകൾ ഇമചിമ്മിക്കൊണ്ടിരുന്നു.
Results 1-3