പാരിസ് ലക്ഷ്മി
Paris Laxmi

പാരിസ് ലക്ഷ്മി എന്നറിയപ്പെടുന്ന മിറിയം സോഫിയ ലക്ഷ്മി ക്വിനിയോ. ഫ്രാൻസിൽ ജനിച്ച് ഇന്ത്യയിലെ കേരളത്തിൽ സ്ഥിരതാമസമാക്കി. നർത്തകിയും നടിയുമാണ്. ഭർത്താവ് കഥകളി നർത്തകനായ പള്ളിപ്പുറം സുനിലിനൊപ്പം കേരളത്തിലെ വൈക്കത്ത് കലാശക്തി സ്കൂൾ ഓഫ് ആർട്‌സ് നടത്തുന്നു.