അനു മാലിക്
Anumalik

ഇന്ത്യൻ സംഗീതസംവിധായകനും ഗായകനും  സംഗീതസംവിധായകനുമാണ് അനു മാലിക്. ദേശീയ പുരസ്കാരവും ഫിലിംഫെയർ പുരസ്കാരവും നേടിയിട്ടുണ്ട്. ഹിന്ദി സിനിമയിലാണ് കൂടുതൽ സജീവം.