നേഹ കക്കർ
Neha Kakkar

റിയാലിറ്റി ഷോയിലൂടെ പിന്നണി ഗാനശാഖയിലെത്തിയ ഗായികയാണ് നേഹ കക്കർ. നിരവധി ആൽബങ്ങളിലൂടെയും ആസ്വാദകരുടെ മനസ്സു കീഴടക്കാൻ ഗായികയ്ക്കു സാധിച്ചു. ഗായകനായ രോഹൻപ്രീത് സിങ് ആണ് ഭർത്താവ്