കോഴഞ്ചേരി(Kozhencherry)
Kozhencherry

Kozhencherry is a small town in Pathanamthitta district of Central Travancore region (South Central Kerala) in Kerala state, India. Kozhencherry is the center of many banks and commercial establishments.

പത്തനംതിട്ട ജില്ലയിലെ ഒരു താലൂക്കാണ്‌ കോഴഞ്ചേരി. താലൂക്കാസ്ഥാനം പത്തനംതിട്ടയിലാണെങ്കിലും അവിടെനിന്നും 14 കി.മീ. മാറി പമ്പാനദിയുടെ കരയിലാണ്‌ കോഴഞ്ചേരി പട്ടണം. ഇത് ഒരു വാണിജ്യകേന്ദ്രമാണ്. അനേകം ബാങ്കുകളുടെയും കച്ചവട സ്ഥാപനങ്ങളുടെയും കേന്ദ്രവുമാണ് കോഴഞ്ചേരി .