തിരുവല്ല (Thiruvalla)
Thiruvalla

Thiruvalla, alternately spelled Tiruvalla, is a town in Kerala and also the headquarters of the Taluk of same name located in the Pathanamthitta district in the State of Kerala, India. It lies on the banks of the river Pambas and Manimala, and is a land-locked region surrounded by irrigating streams and rivers. Thiruvalla is home to the Sree Vallabha Temple which is the only one of its kind in the State to have Kathakali performed as a ritual offering every night.

പത്തനംതിട്ട ജില്ലയിലെ പ്രധാന പട്ടണങ്ങളിലൊന്നും തിരുവല്ല താലൂക്കിന്റെ ആസ്ഥാനവുമാണ് തിരുവല്ല . തിരുവല്ലയിലാണ് പത്തനംതിട്ട ജില്ലയിലെ ഏക റെയിൽവേ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. കേരളത്തിൽ ഏറ്റവും കൂടുതൽ വിദേശമലയാളികളുള്ള പ്രദേശമാണ് തിരുവല്ലയും സമീപസ്ഥലങ്ങളും.