Activate your premium subscription today
ഭാരതീയ ജനതാ പാർട്ടിയുടെ (BJP) നേതൃത്വത്തിലുള്ള ഘടകകക്ഷികളുടെ കൂട്ടായ്മയാണ് നാഷണൽ ഡെമോക്രാറ്റിക് അലയൻസ് എന്നറിയപ്പെടുന്ന ദേശീയ ജനാധിപത്യ സഖ്യം. ബിജെപി പാർട്ടിയാണ് ഈ സഖ്യത്തിന് നേതൃത്വം നൽകുന്നത്.
തൃശൂർ ∙ തൃശൂർ പൂരം കലക്കലിൽ റവന്യൂ മന്ത്രി കെ.രാജന്റെ മൊഴിയെടുക്കാൻ അന്വേഷണസംഘം. സംസ്ഥാന പൊലീസ് മേധാവി എസ്. ദർവേഷ് സാഹിബാകും മൊഴി എടുക്കുക. കെ.രാജൻ പൂരം നടക്കുമ്പോൾ തൃശൂരിൽ ഉണ്ടായിരുന്നു. പൊലീസിന് വീഴ്ച സംഭവിച്ചുവെന്ന് മന്ത്രി കെ.രാജൻ നേരത്തെ പറഞ്ഞിരുന്നു. എം.ആർ. അജിത് കുമാറിന്റെ വീഴ്ച സംബന്ധിച്ചാണ് ഡിജിപി അന്വേഷിക്കുന്നത്. മന്ത്രിക്കുപോലും ലഭിക്കാത്ത സൗകര്യങ്ങൾ തൃശൂരിലെ ബിജെപി സ്ഥാനാർഥി സുരേഷ് ഗോപിക്ക് ലഭിച്ചതും വിവാദമായിരുന്നു.
തിരുവനന്തപുരം ∙ കേരളത്തിൽനിന്ന് ബിജെപി 30 ദേശീയ കൗൺസിൽ അംഗങ്ങളെ തിരഞ്ഞെടുത്തു. കെ.സുരേന്ദ്രൻ, സുരേഷ് ഗോപി, ജോർജ് കുര്യൻ, എ.പി.അബ്ദുല്ലക്കുട്ടി, അനിൽ കെ.ആന്റണി, വി.മുരളീധരൻ, കുമ്മനം രാജശേഖരൻ, പി.കെ.കൃഷ്ണദാസ്, ഒ.രാജഗോപാൽ, സി.കെ.പത്മനാഭൻ, കെ.വി.ശ്രീധരൻ, എ.എൻ.രാധാകൃഷ്ണൻ, എം.ടി.രമേശ്, സി.കൃഷ്ണകുമാർ, പി.സുധീർ, ശോഭ സുരേന്ദ്രൻ, ഡോ.കെ.എസ്.രാധാകൃഷ്ണൻ, പത്മജ വേണുഗോപാൽ, പി.സി.ജോർജ്, കെ.രാമൻപിള്ള, പി.കെ.വേലായുധൻ, പള്ളിയറ രാമൻ, വിക്ടർ ടി.തോമസ്, പ്രതാപചന്ദ്രവർമ, സി.രഘുനാഥ്, പി.രാഘവൻ, കെ.പി.ശ്രീശൻ, എം.സജീവ ഷെട്ടി, വി.ടി.അലിഹാജി, പി.എം.വേലായുധൻ എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്.
തിരുവനന്തപുരം ∙ പാർട്ടി ദേശീയ നേതൃത്വത്തിന്റെ അപ്രതീക്ഷിത നോമിനിയായി മുൻകേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ബിജെപി സംസ്ഥാന പ്രസിഡന്റ് പദത്തിലേക്ക്. മാസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കു പിന്നാലെ അവസാന നിമിഷവും സസ്പെൻസ് നിലനിർത്തിയായിരുന്നു തീരുമാനം. ഇന്നു 11ന് സംസ്ഥാന കൗൺസിൽ യോഗത്തിൽ വരണാധികാരിയായ കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി ഔദ്യോഗിക പ്രഖ്യാപനം നടത്തും.
മലപ്പുറം ∙ ബിജെപി സംസ്ഥാന അധ്യക്ഷ തിരഞ്ഞെടുപ്പിനു പിന്നാലെ ശോഭ സുരേന്ദ്രനെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്ത് യൂത്ത് കോൺഗ്രസ്. മലപ്പുറം യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഹാരിസ് മുഡൂർ ആണ് ശോഭാ സുരേന്ദ്രനെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്തത്.
മക്കളുടെ കുട്ടിക്കാലത്തെയും ഇന്നത്തെയും ചിത്രങ്ങൾ പങ്കുച്ച് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണകുമാർ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. സിനിമയിലും രാഷ്ട്രീയത്തിലും സജീവമാണെങ്കിലും രണ്ടിടത്തും വലുതായി ഒന്നും സംഭവിക്കുന്നില്ലെന്നും എന്നാല്‍ അതിന്റെ നിരാശയും ദുഃഖവും തന്നെ തെല്ലും ബാധിക്കാത്തിനു
ആറ്റുകാല്‍ പൊങ്കാല പുണ്യത്തിൽ പങ്കുചേർന്ന് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. അദ്ദേഹത്തിന്റെ തിരുവനന്തപുരത്തെ വീട്ടിലാണ് പൊങ്കാല അർപ്പിച്ചത്. ഭാര്യ രാധിക സുരേഷ് പൊങ്കാല നിവേദിച്ചു. അതേസമയം സെക്രട്ടറിയേറ്റിനു മുന്നിൽ സമരം ചെയ്യുന്ന ആശാപ്രവർത്തകർക്ക് താരം പൊങ്കാലകിറ്റ് നൽകി. ബുധനാഴ്ച രാവിലെ
സെക്രട്ടേറിയറ്റ് പടിക്കൽ സമരം തുടരുന്ന ആശാ പ്രവർത്തകർക്കു സൗജന്യമായി പൊങ്കാല കിറ്റ് വിതരണം ചെയ്തു കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഇന്നലെ രാവിലെ യാത്രയ്ക്കിടയിൽ സമരവേദിയിൽ എത്തി കിറ്റ് എത്തിക്കാമെന്ന് ഉറപ്പു നൽകിയിരുന്നു.
ആലപ്പുഴ∙ ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെതിരെ മാനനഷ്ടത്തിനു കേസെടുക്കാന്‍ കോടതി ഉത്തരവ്. ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് ഷാനാ ബീഗമാണ് ഉത്തരവിട്ടത്. എഐസിസി ജനറല്‍ സെക്രട്ടറിയും ആലപ്പുഴ എംപിയുമായ കെ.സി.വേണുഗോപാല്‍ നല്കിയ ഹര്‍ജിയിലാണ് നടപടി.
അഹാന നായികയായെത്തുന്ന ‘നാൻസി റാണി’ സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി സിന്ധു കൃഷ്ണ. വിഷയത്തിൽ പ്രശ്നക്കാര്‍ക്കു മാപ്പ് നൽകി നിശബ്ദരായി ഇരിക്കാമെന്നാണ് ചിന്തിച്ചതെങ്കിലും അവർ അതിന് അവസരം നൽകിയില്ലെന്ന് സിന്ധു പറയുന്നു. ‘‘അവർക്ക് മാപ്പു നൽകി നിശ്ശബ്ദരായിരിക്കാം എന്ന് രഹസ്യമായെങ്കിലും
ആശാ വർക്കർമാരുടെ സമരപന്തലിൽ വീണ്ടും കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഇന്നലെ രാത്രി എത്തി മടങ്ങിയ അദ്ദേഹം ആശാ വർക്കർമാരെ കാണാൻ ഇന്ന് രാവിലെയോടെ വീണ്ടും എത്തുകയായിരുന്നു. മുഖ്യമന്ത്രിയും ധനമന്ത്രി നിർമല സീതാരാമനും തമ്മിലുള്ള കൂടിക്കാഴ്ചയെ കുറിച്ചുള്ള ചോദ്യത്തിനു അതിനെ കുറിച്ച് ചോദിക്കല്ലേ എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.
Results 1-10 of 1285