വൊഡാഫോൺ
Vodafone

മൊബൈൽ, ഫിക്സഡ് ലൈൻ, ഇന്റർനെറ്റ് സേവനങ്ങൾ നൽകുന്ന ഒരു ടെലികമ്യൂണിക്കേഷൻ കമ്പനിയാണ് വോഡഫോൺ. ലോകത്തിലെ ഏറ്റവും വലിയ ടെലികമ്മ്യൂണിക്കേഷൻ കമ്പനികളിലൊന്നാണ് വോഡഫോൺ.  ആദ്യം ഇത് ഹുച്ചിസൺ എസ്സാർ എന്നാണ് അറിയപ്പെട്ടിരുന്നത്.  പ്രീപേയ്ഡ്, പോസ്റ്റ്പെയ്ഡ് ജിഎസ്എം സെൽഫോൺ സേവനങ്ങൾ നൽകുന്നു.  ഐഡിയ സെല്ലുലാറുമായി ലയിച്ചു ചേർന്ന് vi (വോഡഫോൺ ഐഡിയ )എന്ന പേരിൽ പ്രവർത്തിക്കുന്നു.