ആറ്റിങ്ങൽ (Attingal)
Attingal

Attingal is a municipality in Thiruvananthapuram metropolitan area in Thiruvananthapuram district of Kerala state, India. It was the location of the Attingal kingdom, under Travancore.

കേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു പട്ടണമാണ് ആറ്റിങ്ങൽ. തിരുവനന്തപുരത്തു നിന്നും 26.9 കിലോമീറ്റർ അകലെയാണ് ആറ്റിങ്ങൽ സ്ഥിതി ചെയ്യുന്നത്.