നെടുമങ്ങാട്‌ (Nedumangad)
Nedumangad

Nedumangad is a town and municipality in Thiruvananthapuram metropolitan area of Thiruvananthapuram district in the Indian state of Kerala

തിരുവനന്തപുരം ജില്ലയിലെ 4 താലൂക്കുകളിൽ ഏറ്റവും വലിയ താലൂക്കാണ് നെടുമങ്ങാട്‌.  പുരാവസ്തുവകുപ്പിനു കീഴിലുള്ള നാണയപ്രദർശന ശാല കൂടിയായ കോയിക്കൽ കൊട്ടാരം ഇവിടെ സ്ഥിതി ചെയ്യുന്നു.