ഇന്ത്യയിലെ ഒഴുകും ദ്വീപ്
Loktak Lake

വടക്കുകിഴക്കന്‍ സംസ്ഥാനമായ മണിപ്പൂരിലെ ഏറ്റവും വലിയ ശുദ്ധജലതടാകമാണ് 236 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ലോക്താക്ക തടാകം. ഒഴുകുന്ന ദ്വീപുകളുള്ള ലോകത്തിലെ ഏക ദേശീയ ഉദ്യാനമായ കേയ്ബുള്‍ ലംജാവോയും ലോക്താക്കിലാണുള്ളത്.