Premium

‘പരാതിയില്ല, പരിഭവവും’: കേരളത്തിലും ട്രെൻഡിങ്; സിറ്റുവേഷൻഷിപ് പരിധി വിടുന്നോ?

HIGHLIGHTS
  • മലയാളിയുടെ ബന്ധങ്ങൾക്ക് പുതിയ നിർവചനം നൽകുകയാണോ സിറ്റുവേഷൻഷിപ്പ്?
  • സൗഹൃദത്തിനും പ്രണയത്തിനും ഇടയിൽ നിൽക്കുന്ന ‘സിറ്റുവേഷൻഷിപ്പിനെക്കുറിച്ച്
  • ഇനി റിലേഷൻഷിപ്പ് ‘അൺകൺഡീഷനൽ’?
situationship-1
Image Credit∙ Twitter/ @4upicsart
SHARE

പരാതികളില്ലാതെ സിറ്റുവേഷൻഷിപ് ബന്ധങ്ങളിൽ ഇരുവർക്കുമിടയിൽ സംഭവിക്കുന്ന കാര്യങ്ങൾ കാര്യമായ മുന്നൊരുക്കങ്ങളില്ലാതെയാകും. ‘ഞാനിന്ന് നിന്റെ നഗരത്തിലെത്തുന്നു’ എന്ന ഒറ്റ മെസേജ്. രണ്ടാമത്തെയാളും ഒരു കൂടിക്കാഴ്ച ആഗ്രഹിക്കുന്നുവെങ്കിൽ ‘ഞാൻ ഇന്നയിടത്ത് ഉണ്ടാകും’ എന്ന് മറുകുറിപ്പ്. പിന്നെ കാണുന്നു, ചിലപ്പോൾ ഒന്നിച്ചൊരു ഔട്ടിങ്, ഒരു നേരത്തെ ഭക്ഷണം ഒന്നിച്ച് കഴിക്കുക എന്നു തുടങ്ങി ഒരേ മുറിയുടെ സ്വകാര്യതയിൽ ശരീരങ്ങൾ ഒന്നാകുന്നിടത്ത് വരെ എത്തിയേക്കാം. ഈയടുത്ത് കേട്ട ഒരു സംഭവത്തിൽ മുൻപരിചയമില്ലാത്ത രണ്ടുപേർ ഒരു പൊതുസുഹൃത്തിന്റെ സാന്നിധ്യത്തിൽ കണ്ടുമുട്ടുന്നു, ഒറ്റ ദിവസം കൊണ്ട് തീവ്ര പരിചിതരാകുന്നു. ആ ദിവസം തന്നെ ഇരുവരും ഒരേ കിടക്കയിൽ ഒന്നിച്ചുറങ്ങുന്നു. കണ്ടുനിന്നവരെല്ലാം അവർക്കിടയിൽ പ്രണയത്തിന്റെ ഒരു പൂക്കാലം പ്രതീക്ഷിച്ചു. പക്ഷേ, അവരിരുവരും പരസ്പരം യാതൊരു കാൽപ്പനിക വികാരങ്ങളും സൂക്ഷിക്കാതെ വീണ്ടുമൊരു കണ്ടുമുട്ടലിനായി കൈകൊടുത്ത് പിരിയുകയാണ് ചെയ്തത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ജയിലിൽ കിടന്നപ്പോൾ പൊട്ടിക്കരഞ്ഞു. പിന്നീടു സംഭവിച്ചത്

MORE VIDEOS