ദുർവിധിക്കെതിരെ പോരാട്ടം; പട്ടിണി മാറ്റാൻ നീന്തൽക്കുളത്തിലെ സ്വർണമത്സ്യമായി മാറിയ നിർമല

SHARE

ദുർവിധിക്കെതിരെ നീന്തിയാണ് നിർമലയ്ക്കു ശീലം. മനോദൗർബല്യമുള്ള അമ്മ, ജനിച്ചു ദിവസങ്ങൾക്കുള്ളിൽ ഉപേക്ഷിച്ചു പോയ അച്ഛന്‍, വാർധക്യത്തിന്റെ നടുവിലും കൊച്ചുമകളെ പഠിപ്പിച്ച് ഒരു കരയ്ക്കെത്തിക്കുവാനും മകളുടെ മരുന്നുകൾ മുടങ്ങാതിരിക്കാനും പകലന്തിയോളം വീടുകളിൽ‌ അടുക്കളപ്പണിയെടുത്തു തളർന്ന അമ്മൂമ്മ, കയ്യിലൊതുങ്ങാത്തത്ര കടങ്ങൾ... അങ്ങിനെ നീളുന്നു നിർമലയുടെ ജീവിതത്തില്‍ വിധിയുടെ എതിരൊഴുക്കുകൾ. പക്ഷേ അതൊന്നും ഈ നീന്തൽ താരത്തെ തളർത്തിയിട്ടില്ല. വീട്ടിൽ അടുപ്പു പുകയാതിരുന്നപ്പോൾപ്പോലും മത്സരത്തിനിറങ്ങിയിട്ടുള്ള നിർമലയ്ക്ക് ഇതെല്ലാം തന്റെ ലക്ഷ്യത്തിലേക്കു കുതിക്കാനുള്ള പ്രചോദനം മാത്രമായിരുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇത് പാവപ്പെട്ടവന്റെ സ്വർഗം! | 10 Lakh House | Hometour

MORE VIDEOS
FROM ONMANORAMA