ADVERTISEMENT

തനിക്ക് കോവിഡ് സ്ഥിരീകരിച്ചതറിഞ്ഞ് പൊതുസ്ഥലത്ത് അലറിവിളിച്ച് യുവതി. ചൈനയിലെ ബെയ്ജിങ്ങിലാണ് സംഭവം. ഒരു ഹോട്ടലില്‍  നില്‍ക്കുമ്പോളാണ് യുവതിക്ക് കോവിഡ് സ്ഥിരീകരിച്ചത് അറിയിച്ചുകൊണ്ട് ആരോഗ്യപ്രവർത്തകരുടെ കോൾ വരുന്നത്.പിന്നീട് സ്ഥലം പൂർണമായും അടച്ചു. 

യുവതിക്ക് ഫോൺ കോൾ വരുന്നതും അതേത്തുടർന്ന് ഉച്ചത്തിൽ നിലവിളിക്കുന്നതും സമീപത്തുണ്ടായിരുന്നവർ ഓടിപ്പോകുന്നതും വിഡിയോയിൽ കാണാം. യുവതിയുടെ അടുത്തുകൂടി പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുന്നുമുണ്ട്.

യുവതി ആരോഗ്യപ്രവർത്തകരുമായി സംസാരിക്കുന്ന മറ്റൊരു വിഡിയോയും പുറത്തു വന്നിട്ടുണ്ട്. ആംബുലൻസ് എത്തിയാണ് യുവതിയെ കൊണ്ടുപോയത്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com