തീരുമ്പോ തീരുമ്പോ പണി തരാൻ ഞങ്ങൾ കുപ്പീന്ന് വന്ന ഭൂതമാ’ പൂന്തോട്ടവും കുളവും വൃത്തിയാക്കി തങ്കക്കൊലുസ്

HIGHLIGHTS
  • ഉമ്മുകുല്‍സും ഉമ്മിണിത്തങ്കയും സോഷ്യൽമീഡിയയിലെ താരങ്ങളാണ്
  • നടിയും നിര്‍മാതാവുമായ സാന്ദ്ര തോമസിന്റെ മക്കളാണിവ
thanga-kolusu-viral-video-pond-cleaning
SHARE

മഴയത്തത്തു വെയിലത്തും പാടത്തും പറമ്പിലും ചെളിയിലും കളിച്ചു മീനുകളോടും കിളികളോടും വർത്തമാനം പറഞ്ഞും പ്രകൃതിയോടിണങ്ങി പ്രകൃതിയെ അറിഞ്ഞാണ് സാന്ദ്രയും തന്റെ പൊന്നോമനകളെ വളർത്തുന്നത്. തങ്കക്കൊലുസുകളുടെ . കുറുമ്പും കൊച്ചു വര്‍ത്തമാനങ്ങളും സോഷ്യല്‍ ലോകത്ത് വൈറലാണ്. നടിയും നിര്‍മാതാവുമായ സാന്ദ്ര തോമസിന്റെ മക്കളാണിവർ ഇരട്ടക്കുട്ടികളായ ഉമ്മുകുല്‍സും ഉമ്മിണിത്തങ്കയും സോഷ്യൽമീഡിയയിലെ താരങ്ങളാണ് പ്പോള്‍.

തീരുമ്പോ തീരുമ്പോ പണി തരാൻ ഞാൻ കുപ്പിയിൽ നിന്നു വന്ന ഭൂതമാണോ എന്ന ഡയലോഗ് തലക്കെട്ടാക്കിയാണ് സാന്ദ്ര പുതിയ വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇരട്ടക്കുട്ടികളാണ് കെൻഡലിനും കാറ്റ്‌ലിനും. മക്കളുടെ വിശേഷങ്ങൾ സാന്ദ്ര സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. ഉമ്മിണിത്തങ്കയും ഉമ്മുക്കുലുസുവും എന്നാണ് മക്കൾക്ക് സാന്ദ്രയും ഭർത്താവ് വിൽസൺ ജോണും നൽകിയ വിളിപ്പേര്.

സാന്ദ്രയുടെ തങ്കക്കൊലുസുകൾ പൂന്തോട്ടവും കുളവും വൃത്തിയാക്കുന്നതാണ് പുതിയ വിഡിയോ. തങ്കക്കൊലുസുകകളെ സഹായിക്കാൻ അമ്മയും ഇവർക്കൊപ്പം കൂടുന്നുണ്ട്.

English Summary :  Thangakolus  cleaning pond - Viral Video

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA