‘അവൾക്ക് മാലയും ചെരിപ്പും നൽകി’ ; ഹൃദയംതൊട്ട് സഹോദരങ്ങൾ: വിഡിയോ

kids-humanity-video-goes-viral
Image Credits : Facebook Video
SHARE

‘വീടിനു മുന്നിലെത്തിയ ഒരു പാവപ്പെട്ട കുട്ടിക്ക് ചെരിപ്പും മാലയും നൽകുന്ന സഹോദരങ്ങൾ’, സമൂഹമാധ്യമങ്ങളില്‍ തരംഗം തീർക്കുകയാണ് ഇങ്ങനെയൊരു  വിഡിയോ. ആരാണെന്നോ, എവിടെയുള്ളവരാണെന്നോ അറിയില്ലെങ്കിലും ഈ കുട്ടികളുടെ കാരുണ്യ പ്രവൃത്തി കാഴ്ചക്കാരുടെ ഹൃദയം തൊട്ടു.

ഒരു പെൺകുട്ടിയും അവളുടെ സഹോദരനുമാണ് അവരുടെ വീടിനു മുമ്പിലെത്തിയ നിർധനയായ പെൺകുട്ടിക്ക് മാലയും ചെരിപ്പും നൽകിയത്. വീടിനകത്തുനിന്ന് ഇവ എടുത്തുകൊണ്ടു വരുന്നതും മാല അണിയിച്ച് കൊടുക്കുന്നതും വിഡിയോയിലുണ്ട്. 

കുട്ടികളുടെ വീടിന്റെ സമീപത്തുള്ള ആരോ ആണു വിഡിയോ ചിത്രീകരിച്ചിരിക്കുന്നത്. മനുഷ്യത്വം നിറഞ്ഞ ഈ പ്രവൃത്തിയെ അഭിനന്ദിച്ച് നിരവധിപ്പേർ കമന്റ് ചെയ്തു.

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കടക്കെണിയിലാകുമോ കൽക്കരി നിലയങ്ങൾ? ഇരുട്ടിലാകുമോ രാജ്യം? | Manorama Online

MORE VIDEOS
FROM ONMANORAMA