തങ്കക്കൊലുസിന്റെ അമ്മയുമായി സംസാരിക്കണോ? കൊച്ചുകൂട്ടുകാർക്ക് ഇതാ അവസരം

HIGHLIGHTS
  • വിഡിയോ തയാറാക്കി 9995811111 എന്ന വാട്സാപ് നമ്പരിലേക്ക് അയയ്ക്കുക
opportunity-for-kids-to-chat-with-celebrity-mom-sandra-thomas
SHARE

ശിശുദിനത്തോടനുബന്ധിച്ച് കൊച്ചുകൂട്ടുകാർക്ക് പ്രിയ താരം സാന്ദ്ര തോമസുമായി നേരിട്ടു സംസാരിക്കാൻ മനോരമ ഓൺലൈൻ അവസരമൊരുക്കുന്നു. നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം. ‘നിങ്ങളെ ഏറ്റവും കൂടുതൽ സന്തോഷിപ്പിക്കുന്നതും പേടിപ്പെടുത്തുന്നതുമായ’ കാര്യങ്ങളെക്കുറിച്ചു സംസാരിക്കുന്ന, രണ്ടു മിനിറ്റിൽ കവിയാത്ത ഒരു വിഡിയോ തയാറാക്കി 9995811111 എന്ന വാട്സാപ് നമ്പരിലേക്ക് അയയ്ക്കുക. ഇതിൽനിന്നു തിരഞ്ഞെടുക്കുന്ന 10 പേർക്ക് സാന്ദ്ര തോമസുമായി നേരിട്ട് സംസാരിക്കാം. പ്രായപരിധി എട്ടു വയസ്സു മുതൽ – പന്ത്രണ്ടു വയസ്സു വരെ. അയയ്ക്കേണ്ട അവസാന തീയതി നവംബർ അഞ്ച്. മറക്കാതെ പെട്ടെന്ന് അയച്ചോളൂ, നിങ്ങളോടു സംസാരിക്കാൻ ‘തങ്കക്കൊലുസി’ന്റെ അമ്മ കാത്തിരിക്കുകയാണ്...

English Summary : Opportunity for kids to chat with celebrity mom Sandra Thomas

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Hridayam Audio Cassette Launch | Mohanlal | Pranav Mohanlal | Vineeth Sreenivasan | Hesham Abdul

MORE VIDEOS
FROM ONMANORAMA