'അമ്മ' എന്നു മേഘ്ന; ‘അപ്പ’ എന്നു ജൂനിയർ ചീരു– വിഡിയോ

actress-meghana-raj-post-video-with-son-raayan
ചിത്രത്തിന് കടപ്പാട് : ഇൻസ്റ്റഗ്രാം
SHARE

മകൻ റായൻ രാജിനൊപ്പമുള്ള മനോഹരമായ വിഡിയോയാണ് നടി മേഘ്നാ രാജ് ഇത്തവണ പങ്കുവെച്ചിരിക്കുന്നത്. പതിവുപോലെ ക്യൂട്ട് ചിരിയുമായെത്തിയ മകനെ  അമ്മയെന്ന് വിളിപ്പിക്കാൻ പഠിപ്പിക്കുകയാണ് മേഘ്ന. 

‘അമ്മ’യെന്ന് മൂന്ന് തവണ പറഞ്ഞു കൊടുത്തപ്പോഴും അത് അവർത്തിക്കുകയാണ് റായൻ.  എന്നാൽ അടുത്ത തവണ അമ്മയെ പറ്റിക്കുകയാണ് കുറുമ്പൻ. ‘അമ്മ’ എന്നു പറയുന്നതിന് പകരം ‘അപ്പ’ എന്ന് പറയുകയാണ് ജൂനിയർ ചീരു. റായന്റെ ഈ സൂപ്പർക്യൂട്ട് വിഡിയോയ്ക്ക്  നിറയെ സ്നേഹവുമായി ആരാധകരുമെത്തി. 

മേഘ്ന ഗർഭിണി ആയിരിക്കുമ്പോഴാണ് ഹൃദയാഘാതത്തെ തുടർന്ന് ഭർത്താവ് ചിരഞ്ജീവി സർജ മരിക്കുന്നത്. 

English Summary : Actress Meghana Raj post video with son Raayan

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇത് പാവപ്പെട്ടവന്റെ സ്വർഗം! | 10 Lakh House | Hometour

MORE VIDEOS
FROM ONMANORAMA