കഴിഞ്ഞ ദിവസങ്ങളില്‍ വൈറലായ വിഡിയോയിലെ റോളർ സ്‌കേറ്റിങ് ചാംപ്യൻഷിപ്പിൽ കേറി വാടാ ശിവാ എന്ന് അലറി വിളിച്ച് പ്രോത്സാഹിപ്പിച്ച ആളെ കാണണ്ടേ?

ശിവയുടെ ചേട്ടനാണ് കക്ഷി. തിരുവനന്തപുരം ധനുവച്ചപുരം സ്വദേശികളായ ശിവയേയും ആ ചേട്ടനേയും നമുക്കൊന്നു പരിചയപ്പെടാം."
English Summary: Siva and brother in viral skating video