‘കമലാഹസൻ അങ്കിള് കാണണേ’; പത്തല പത്തല പാടി നാലുവയസുകാരൻ – വിഡിയോ

boy-sings-pathale-song-by-kamal-haasan
SHARE

തെന്നിന്ത്യയിൽ വൻ തരംഗം തീർത്ത വിക്രത്തിലെ സൂപ്പർഹിറ്റ് പാട്ട് രസകരമായി പാടി കുരുന്ന്. ' പുഷ്പ' വിഡിയോയിലൂടെ സമൂഹമാധ്യമങ്ങളുടെ മനം കവർന്ന ഗിരിനന്ദൻ എന്ന നാലുവയസുകാരനാണ് 'പത്തല പത്തല' പാടി വീണ്ടും താരമായിരിക്കുന്നത്. ഹെഡ്സെറ്റും വച്ച് പാട്ട് മുഴുവന്‍ സ്റ്റൈലായി പാടിയ ശേഷം ' കമൽഹാസൻ അങ്കിള് കാണണേ' എന്നൊരു ഡയലോഗും അടിക്കുന്നുണ്ട് ഈ കുട്ടിത്താരം. 

കമൽഹാസൻ തന്നെ വരികൾ എഴുതി പാടിയ ഗാനം സിനിമ ഇറങ്ങും മുൻപ് തന്നെ വൈറലായിരുന്നു. ഒരുകോടിയോളം ആളുകളാണ് പാട്ട് യൂട്യൂബിലൂടെ മാത്രം കണ്ടത്. അനിരുദ്ധ രവിചന്ദറാണ് വരികൾക്ക് ഈണമൊരുക്കിയത്. വിഡിയോ കാണാം.

English Summary : Boy sings Pathale song by Kamal Haasan

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്തുകൊണ്ടാണ് ഇത്തരം ചോദ്യങ്ങളെന്നെനിക്ക് മനസ്സിലാവും | Sreenath Bhasi Latest Interview | Chattambi

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}