ADVERTISEMENT

‘ചിൽഡ്രൻസ് ഡേ’യോടനുബന്ധിച്ച്  കുട്ടികൾക്കായി  മനോരമ ഓൺലൈൻ  പോസ്റ്റർ ഡിസൈൻ മത്സരം സംഘടിപ്പിക്കുന്നു. ‘Say No To Drugs’ എന്ന വിഷയത്തെ അടിസ്ഥാനമാക്കി മനോഹരമായ പോസ്റ്റർ തയാറാക്കി   ഇതോടൊപ്പമുള്ള ഫോമിൽ അയച്ചു തരിക.. ലഭിക്കുന്ന എൻട്രികളിൽ നിന്നും മനോരമ ഓൺലൈൻ ജൂറി തിരഞ്ഞെടുക്കുന്ന കുട്ടികൾക്കായി ഓഫ്​ലൈൻ മത്സരം ഉണ്ടായിരിക്കും. മൽസരത്തിന്റെ അന്തിമ ഘട്ടത്തിലെത്തുന്ന കുട്ടികൾ കൊച്ചിയിൽ നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ മാറ്റുരയ്ക്കും. മൂന്നു വിഭാഗത്തിലെയും ആദ്യ മൂന്നു സ്ഥാനങ്ങളിലെത്തുന്നവർക്ക് സമ്മാനങ്ങളും സർട്ടിഫിക്കറ്റുമുണ്ടാകും. ഒരു മെഗാസ്റ്റാർ ആണ് വിജയികളെ പ്രഖ്യാപിക്കുന്നത്. 

 

15 വയസ്സുവരെയുള്ള കുട്ടികൾക്ക് പങ്കെടുക്കാം പോസ്റ്റർ 10 MBയിൽ കവിയരുത്. വിധി നിർണയം സംബന്ധിച്ച ജൂറിയുടെ തീരുമാനം അന്തിമമായിരിക്കും. ആകർഷകമായ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്. സംശയങ്ങൾക്ക് 0481 2587221 എന്ന  നമ്പരിലേയ്ക്ക് വിളിക്കാം

കൂടുതൽ അറിയാൻ

Content Summary :  - ‘Say No To Drugs’ Poster design contest on Children's Day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com