ആറാം വയസ്സിൽ ലോക റെക്കോഡുകൾ സ്വന്തമാക്കി എമിൽ; അപൂർവ്വ നേട്ടം

six-year-old-emil-yohan-shinu-bags-awards
എമിൽ യോഹാൻ ഷിനു
SHARE

9  മിനിറ്റ് 49 സെക്കൻഡ്‌സ് കൊണ്ട് 27 ലെഗോ ബ്രിക്ക് മോഡൽസ് ഉണ്ടാക്കി ലോക, ഏഷ്യൻ, ഇന്ത്യൻ റെക്കോഡുകളിൽ ഇടം പിടിച്ചു ആറു വയസുകാരൻ. ഈ അപൂർവ്വ നേട്ടത്തിന് കോന്നി സ്വദേശിയായ എമിൽ യോഹാൻ ഷിനു  അർഹനായിരിക്കുകയാണ്. പലതരത്തിലുള്ള കാറുകൾ, ജീപ്പ്, ആപ്പിൾ, സ്വാൻ, റോബോട്ട്, ബിഎൽഡിങ്‌സ്, കാർട്ടൂൺ മോഡൽസ്, തുടങ്ങിയ ഇരുപത്തി ഏഴു മോഡൽസ് ആണ് എമിൽ ഈ ചെറിയ  സമയത്തിനുള്ളിൽ ഉണ്ടാക്കിയത്.

ഈ നേട്ടം കൂടാതെ അഞ്ചു മിനിട്ടിൽ പതിമൂന്നു ലെഗോ മോഡൽസ് ഉണ്ടാക്കിയ ഏഷ്യ ബുക്ക് ഓഫ് റെക്കോർഡും ഇന്ത്യ ബുക്ക് ഓഫ്  റെക്കോർഡും എമിലിനുണ്ട്. ഗേറ്റ്സ്ഹെഡ്, ന്യൂകാസിലിലെ ബ്രൈറ്റൺ അവന്യൂ പ്രൈമറി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയാണ് എമിൽ. കോന്നി നെടുംങ്ങോട്ട് വില്ലയിൽ സയന്റിസ്റ് ഷിനു യോഹന്നാൻറ്റേയും  സ്നേഹ സാംന്റേയും മകനാണ്. സഹോദരി എമിലി ആൻ ഷിനു.

Content Summary : Six year old Emil Yohan Shinu bags awards

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്റെ ശവത്തിൽ ചവിട്ടിയിട്ട് നീ സീരിയസ് റോൾ ചെയ്താൽ മതി

MORE VIDEOS