ADVERTISEMENT

മകൾ നിളങ്കയുടെ പിറന്നാൾ വിശേങ്ങളുമായി എത്തിയിരിക്കുകയാണ് മലയാളത്തിന്റെ പ്രിയ യുവതാരം നീരജ് മാധവ്. നിളങ്കയുടെ രണ്ടാം  പിറന്നാൾ ആഘോഷങ്ങളുടെ ചില ക്യൂട്ട് ചിത്രങ്ങളാണ് താരം തന്റെ സമൂഹമാധ്യമ പേജീലൂടെ പങ്കുവച്ചിരിക്കുന്നത്. ‘ഞങ്ങളുടെ ലിറ്റിൽ ഫെയറി രണ്ട് വയസ്സായി ജന്മദിനാശംസകൾ നിളങ്ക!’ എന്നാണ് ചിത്രങ്ങൾക്കൊപ്പം നീരജ് മാധവ് കുറിച്ചത്.

2021 ഫെബ്രുവരിയിലാണ് 22 നായിരുന്നു നീരജ് മാധവിന് പെൺകുഞ്ഞ് ജനിച്ചത്. മകളുടെ ചിത്രങ്ങൾ സാധാരണ താരം പങ്കുവയക്കാറില്ല നിളങ്കയുടെ രണ്ടാം പിറന്നാൾ ദിനത്തിലാണ് മകളുടെ മുഖം വ്യക്തമാക്കുന്ന ഒരു ചിത്രം താരം പങ്കുവച്ചത്. പിറന്നാൾ ആഘോഷത്തിന് കുഞ്ചാക്കോ ബോബൻ, ആന്റണി വർഗീസ് പെപ്പെ തുടങ്ങിയ താരങ്ങളും എത്തിയിരുന്നു. സിനിമാരംഗത്തി നിന്നുൾപ്പെടെ നിരവധിപ്പേർ ഈ കുട്ടിത്താരത്തിൽ ആശംസകളിറിയിച്ച് എത്തി.

 

Content Summary : Neeraj Madhav share photos of daughters birthday celebration

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com