ADVERTISEMENT

കുട്ടികളുടെ ഉല്‍പന്നങ്ങള്‍ക്കായി ഷോപ്പിംഗ് നടത്തുന്നത് ഒരു തലവേദനയാണ്-നിരവധി ഓപ്ഷനുകളും പലപ്പോഴും ഉയര്‍ന്ന വിലയും ഉള്ളതിനാല്‍, എവിടെ തുടങ്ങണമെന്ന് അറിയാന്‍ പ്രയാസമാണ്. ഭാഗ്യവശാല്‍, ആമസോണിലെ മുന്‍നിര ബ്രാന്‍ഡുകളില്‍ നിന്ന് നിങ്ങള്‍ക്ക് ആവശ്യമായ എല്ലാ പാരന്റിംഗ് അവശ്യവസ്തുക്കളും ലഭിക്കും. കുട്ടികള്‍ക്കും ഏറ്റവും മികച്ച ഉല്‍പ്പന്നങ്ങള്‍ തന്നെ കുറഞ്ഞ വിലയ്ക്ക് നിങ്ങള്‍ക്ക് വാങ്ങാന്‍ സാധിക്കും. ഡയപ്പറുകള്‍, ബാത്ത് & സ്‌കിന്‍ കെയറുകള്‍, ബേബി ട്രാവല്‍ സീറ്റുകള്‍, ബെഡിംഗ് & നേഴ്സറി, ഫീഡിങ് ബോട്ടിലുകള്‍, പ്ലെ ടൈം കിറ്റുകള്‍ തുടങ്ങി കുട്ടികള്‍ക്ക് ആവശ്യമായതെന്തും ആമസോണില്‍ ലഭ്യമാണ്. മികച്ച ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങള്‍ തന്നെ നിങ്ങളുടെ കുട്ടികള്‍ക്ക് വാങ്ങി നല്‍കാം. പുതിയതായി മാതാപിതാക്കളായവര്‍ക്ക് കുഞ്ഞിന് എന്തു നല്‍കണമെന്ന് സംശയമായിരിക്കും എപ്പോഴും. എന്നാല്‍ ആമസോണില്‍ ന്യുബോണ്‍ ബേബി സ്റ്റോര്‍ തന്നെയുണ്ട്. നിങ്ങളുടെ കുഞ്ഞിനെ ഏറ്റവും മികച്ച ഉല്‍പ്പന്നങ്ങള്‍ നല്‍കി തന്നെ സ്വീകരിക്കാം.

 

Pampers All round Protection Pants

 

ഏറ്റവും മികച്ച ഡയപ്പറുകള്‍ തന്നെയായിരിക്കണം നിങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് നല്‍കേണ്ടത്. പാമ്പേര്‍സിന്റെ ഈ ഡയപ്പര്‍ ഒരു മികച്ച ഓപ്ഷനാണ്. സ്മോള്‍ സൈസിലുള്ള ഈ ഡയപ്പര്‍ 845 രൂപയ്ക്ക് 86 പാന്റുകള്‍ സ്വന്തമാക്കാം. 19% ഓഫറിലാണ് ഇതിന്റെ വില്‍പ്പന. 

 

Philips Avent Anti Colic Bottle 260ml 

 

നല്ല ഫീഡിങ് ബോട്ടിലുകള്‍ തന്നെ കുഞ്ഞിനായി കരുതണം. ഫിലിപ്സ് അവന്റിന്റെ ഈ ഫീഡിംഗ് ബോട്ടിലിന് 260 മി.ലി കപ്പാസിറ്റിയാണുള്ളത്. എളുപ്പത്തില്‍ വൃത്തിയാക്കാന്‍ സാധിക്കും. ഓര്‍ത്തോഡോണ്ടിക് നിപ്പിളാണിതിന്. 634 രൂപയ്ക്ക് നിങ്ങള്‍ക്ക് ഈ ബോട്ടില്‍ സ്വന്തമാക്കാം. 

 

Himalaya Baby Body Lotion, For All Skin Types

 

ഏതു തരം സ്‌കിന്‍ ടൈപ്പുള്ള കുട്ടികള്‍ക്കും ഉപയോഗിക്കാവുന്ന ബോഡി ലോഷനാണിത്. ഒലിവ് ഓയിലും വൈറ്റമിന്‍ ഇ യും ചേര്‍ത്തുണ്ടാക്കിയ ഈ ലോഷന്‍ കുട്ടികളുടെ ശരീരം മൃദുവാക്കുന്നു. 400 മി.ലിയുടെ ഈ ബോട്ടിലിന് 19% ഓഫറോടു കൂടിയാണ് വില്‍പ്പന. 243 രൂപയ്ക്ക് ഹിമാലയുടെ ഈ ബോഡി ലോഷന്‍ സ്വന്തമാക്കാം.

 

BeyBee Extra Absorbent Quick Dry Sheet for Baby

 

മൃദുവായ ശരീരമാണ് കുട്ടികളുടേതെന്നതിനാല്‍ തന്നെ ഏറ്റവും മികച്ച ഷീറ്റായിരിക്കണം അവര്‍ക്ക് സമ്മാനിക്കേണ്ടത്. ബെയ്ബീയൂടെ ഈ ഷീറ്റ് 21 വ്യത്യസ്ത കളറുകളില്‍ ലഭ്യമാണ്. ലാര്‍ജ് സൈസിലുള്ള ഈ ഷീറ്റ് വാട്ടര്‍പ്രൂഫാണ്. 32% ഓഫറില്‍ 409 രൂപയ്ക്കാണ് ഈ ഷീറ്റിന്റെ വില്‍പ്പന. 

 

Chinmay Kids 4-in-1 Adjustable Baby Carrier Cum Kangaroo Bag

 

ആദ്യമായി അമ്മയാകുന്നവര്‍ക്ക് ഈ ബാഗ് വല്യ സഹായമാണ്. കുട്ടികളെ സുരക്ഷിതമായി കൊണ്ടുനടക്കാന്‍ അനുയോജ്യമായ ബാഗാണിത്. 5 വ്യത്യസ്ത നിറങ്ങളില്‍ ഈ ബാഗ് ലഭ്യമാണ്. ഫാബ്രിക് മെറ്റീരിയലാണ്. 15 കി.ഗ്രാം വരെയുള്ള കുട്ടികളെ ഇതില്‍ എടുക്കാവുന്നതാണ്. 50% ഓഫറില്‍ 499 രൂപയ്ക്ക് ഈ ബാഗ് സ്വന്തമാക്കാം.

 

 

Content Summary : Best baby products in amazon

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com