ഇന്‍സ്റ്റഗ്രാമില്‍ വൈറലായ അമ്മിണിക്കുട്ടിയുടെ വിഡിയോ പങ്കുവച്ച് സലീംകുമാറും. ദിലീപും സലീംകുമാറും ഒരുമിച്ചെത്തിയ സ്വ.ലേ എന്ന സിനിമയിലെ ഒരു സീനാണ് റീല്‍സ് ചെയ്തത്. ‘ചന്ദ്രാ സത്യത്തില്‍ നീ ആരാ..’ എന്ന ഡയലോഗാണ് കുഞ്ഞ് അഭിനയിച്ച് തകര്‍ക്കുന്നത്.
സലീം കുമാറിന്റെ ഭാവപ്രകടനങ്ങളും ശബ്ദവും അനുകരിച്ച് തന്നെ അമ്മിണിക്കുട്ടി ഗംഭീരമാക്കിയ ഈ വിഡിയോ വൈറലായിരുന്നു. ഇപ്പോഴിതാ കൊച്ചുമിടുക്കിയുടെ ആ വിഡിയോ പങ്കുവച്ച് ഇഷ്ടം അറിയിക്കുകയാണ് സലീംകുമാറും.
Content Summary : Salim Kumar share viral video of a child