കുട്ടികള്‍ക്കാവശ്യമായതെല്ലാം ഒരു കുടക്കീഴില്‍; ആമസോണ്‍ 'ബാക്ക് ടു സ്‌കൂള്‍' ഓഫര്‍

amazon-back-to-school-offer
Representative image. Photo Credits: HRAUN/ istock.com
SHARE

സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ വിദ്യാര്‍ത്ഥികള്‍ക്കായി 'ബാക്ക് ടു സ്‌കൂള്‍' ഓഫര്‍ അവതരിപ്പിച്ച് ആമസോണ്‍. സ്‌കൂള്‍ ബാഗുകള്‍, വാട്ടര്‍ ബോട്ടിലുകള്‍, ലഞ്ച് ബോക്‌സുകള്‍, ഷൂസ്, ബുക്ക്‌സ്, ഡ്രസ്സ് തുടങ്ങി കുട്ടികള്‍ക്കാവശ്യമായ എല്ലാ ഉത്പന്നങ്ങളും വന്‍ വിലക്കുറവിലാണ് സ്‌പെഷ്യല്‍ ഓഫറില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇതിനു പുറമേ, വാച്ചുകള്‍, ടോയ്‌സ് തുടങ്ങി മറ്റ് നിരവധി സ്‌റ്റേഷനറി ഉത്പന്നങ്ങളും മികച്ച ഇളവുകളോടെ ലഭ്യമാക്കിയിട്ടുണ്ട്. 

സഫാരി, സ്‌കൈബാഗ്‌സ്, ബ്യൂട്ടി ഗേള്‍സ്, സിപ്ലൈന്‍, ലൂണാര്‍, ലാവി സ്‌പോട്ട്, മില്‍ട്ടണ്‍, ട്രൂണിക്‌സ്, വിഐപി തുടങ്ങി നിരവധി പ്രമുഖ ബ്രാന്‍ഡുകളുടെ പ്രൊഡക്ട്‌സാണ് എഴുപത് ശതമാനം വരെ ഓഫര്‍ പ്രൈസില്‍ കുട്ടികള്‍ക്കായി സൈറ്റില്‍ ലഭ്യമാക്കിയിരിക്കുന്നത്. 'ഹോട്ട് ഡീല്‍സ്' എന്ന കാറ്റഗറിയില്‍ സ്‌കൂള്‍ ബാഗ്‌സ്, ബുക്ക്‌സ്, ഷൂസ്, ലഞ്ച് ബോക്‌സ് എന്നിവടയങ്ങുന്ന കോമ്പോ 70% വരെ ഡിസ്‌കൗണ്ടില്‍ തിരഞ്ഞെടുക്കാവുന്നതാണ്. 

മള്‍ട്ടി ഡിസൈനുകളില്‍ ആകര്‍ഷകമായ പെന്‍സില്‍ പൗച്ചുകള്‍ 80%വരെ വിലക്കുറവിലാണ് ലഭ്യമാക്കിയിരിക്കുന്നത്. കാഷ്വല്‍ ബാക്ക്പാക്കുകളും ലാപ്‌ടോപ്പ് ബാഗ്‌സും ഓഫര്‍ പ്രൈസില്‍ തന്നെ സ്വന്തമാക്കാം. പ്ലെ സ്‌കൂള്‍ ടു കിന്റര്‍ഗാര്‍ഡന്‍, എല്‍പി, യുപി സെക്ഷന്‍, ഹൈസ്‌കൂള്‍ ആന്‍ഡ് ഹയര്‍ സെക്കന്ററി വിഭാഗങ്ങളായി തരം തിരിച്ചും പ്രൊഡക്ട്‌സ് സെറ്റ് ചെയ്തിട്ടുണ്ട്.

Content Summary : Amazon back to school offer

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ചുംബിക്കുന്നതു കണ്ടാൽ പോലും പ്രശ്നമാണ്

MORE VIDEOS
FROM ONMANORAMA