ഇന്ത്യയിൽ മൊബൈൽ ഫോൺ സേവനം തുടങ്ങിയിട്ട് ഇന്ന് 25 വർഷം

HIGHLIGHTS
  • മോദി ടെൽസ്ട്ര രാജ്യത്തെ ആദ്യത്തെ മൊബൈൽ സേവനദാതാവ്
  • ഇന്ത്യയിലെ മൊബൈൽ വിവരങ്ങൾ കണക്കുകളിലൂടെ
history-of-mobile-phone-in-india
SHARE

ഇന്ത്യയിലെ മൊബൈൽ വിവരങ്ങൾ കണക്കുകളിലൂടെ 

നാഴികക്കല്ലുകൾ

∙ 1994– ടെലികോം രംഗത്ത് സ്വകാര്യ കമ്പനികളെ അനുവദിക്കാൻ തീരുമാനം. 4 നഗരങ്ങളിൽ വിവിധ കമ്പനികൾക്ക് അനുമതി

∙ രാജ്യത്തെ ആദ്യത്തെ മൊബൈൽ കോൾ–1995 ജൂലൈ 31ന് കേന്ദ്ര വാർത്താവിനിമയ മന്ത്രി സുഖ്റാമിനെ വിളിച്ചത് ബംഗാൾ മുഖ്യമന്ത്രി ജ്യോതി ബസു. 

∙ മോദി ടെൽസ്ട്ര രാജ്യത്തെ ആദ്യത്തെ മൊബൈൽ സേവനദാതാവ്

∙ 1995 ഓഗസ്റ്റ് 15ന് ഡൽഹിയിൽ ആദ്യമായി മൊബൈൽ സേവനം

∙ 1999 സേവനദാതാക്കൾക്ക് നിശ്ചിത ലൈസൻസ് ഫീ ഒഴിവാക്കി വരുമാനം അടിസ്ഥാനമാക്കിയുള്ള പദ്ധതി ആവിഷ്കരിച്ചു

∙2001 - വയർലെസ് ലോക്കൽ ലൂപ് (WLL), സിഡിഎംഎ സംവിധാനങ്ങൾ അനുവദിച്ചു

∙2002 - ബിഎസ്എൻഎൽ മൊബൈൽ സേവനം ആരംഭിച്ചു. റിലയൻസ് ഇൻഫോകോം സിഡിഎംഎ സേവനം തുടങ്ങി

∙ 2003 - ഇൻകമിങ് കോളുകൾ സൗജന്യമാക്കി

∙2007 - ടെലികോം രംഗത്തെ നേരിട്ടുള്ള വിദേശ നിക്ഷേപം 49 ശതമാനത്തിൽ നിന്ന് 74% ആക്കി. 2013ൽ 100% വിദേശനിക്ഷേപം അനുവദിക്കാൻ തീരുമാനം.

∙ 2008 - അനലോഗ് ഡിജിറ്റൽ കൺവെർട്ടർ (എഡിസി) നിർത്തലാക്കി. സിഡിഎംഎ സേവനദാതാക്കൾക്ക് ജിഎസ്എം ലൈസൻസ് 

∙ഡൽഹിയിൽ എംടിഎൻഎൽ രാജ്യത്തെ ആദ്യ 3ജി മൊബൈൽ സേവനം അവതരിപ്പിച്ചു

∙ 2010 - 3ജി, ബ്രോഡ്ബാൻഡ് സ്പെക്ട്രം  ലേലം പൂർത്തിയാക്കി ∙ 2012- കൊൽക്കത്തയിൽ എയർടെൽ രാജ്യത്തെ  ആദ്യത്തെ 4ജി ഡേറ്റ സേവനം ആരംഭിച്ചു

∙ 2016 - റിലയൻസ് ജിയോ രംഗത്ത്

ഇന്ത്യയിലെ മൊബൈൽ വിവരങ്ങൾ കണക്കുകളിലൂടെ

2007 - 298 രൂപ

2008 - 264 രൂപ

2009 - 205 രൂപ

2010 - 131 രൂപ

2011 - 100 രൂപ

2012 - 97 രൂപ

2013 - 105 രൂപ

2014 - 113 രൂപ

2015 - 120 രൂപ

2016 - 124 രൂപ

2017 - 83 രൂപ

2018 - 76 രൂപ

2019 - 71 രൂപ

2020 - 74 രൂപ

കേരളത്തിലെ മൊബൈൽ വരിക്കാർ (എണ്ണം കോടിയിൽ)

2008 - 1.1 

2009 - 1.6 

2010 - 2.4 

2011 - 3.1 

2012 - 3.4 

2013 - 3 

2014 - 3.1 

2015 - 3.1 

2016 - 3.4 

2017 - 3.9 

2018 - 4.2 

2019 - 4.3 

ഇന്ത്യയിലെ  മൊബൈൽ വരിക്കാരുടെ എണ്ണം

1998- 8 ലക്ഷം

1999 - 10 ലക്ഷം

2000 - 18 ലക്ഷം

2001 - 35 ലക്ഷം

2002 - 66 ലക്ഷം

2003 - 1.3 കോടി

2004 - 3.5 കോടി

2005 - 5.6 കോടി

2006 - 10.1 കോടി

2007 - 16.5 കോടി

2008 - 26.1 കോടി

2009 - 39.1 കോടി

2010 - 58.4 കോടി

2011 - 81.1 കോടി

2012 - 91.9 കോടി

2013 - 86.7 കോടി

2014 - 90.4 കോടി

2015 - 96.9 കോടി

2016 - 100.3 കോടി

2017 - 117 കോടി

2018 - 118.8 കോടി

2019 - 116.1 കോടി

history-of-mobile-phone-in-india2

2020 - 116.9 കോടി

മൊബൈൽ ടവറുകളുടെ എണ്ണം

ആന്ധ്ര പ്രദേശ് - 43,596

അസം - 12,856

ബിഹാർ - 40,017

ഡൽഹി - 26,763

ഗുജറാത്ത് - 33,577

ഹിമാചൽ പ്രദേശ് - 6,823

ഹരിയാന - 12,828

ജമ്മു കശ്മീർ - 9,581

കർണാടക - 36,278

കേരളം - 17,484

മഹാരാഷ്ട്ര - 59,452

മധ്യപ്രദേശ് - 41590

നോർത്ത് ഈസ്റ്റ് - 8235

ഒഡീഷ- 17989

പഞ്ചാബ് - 20284

രാജസ്ഥാൻ - 30370

തമിഴ്നാട് - 43,366

ഉത്തർ പ്രദേശ്  - 63,439

history-of-mobile-phone-in-india

ബംഗാൾ - 35,724

ഒരു മിനിറ്റ് 24 രൂപ വിവിധ വർഷങ്ങളിൽ കോൾ നിരക്കിൽ ഉണ്ടായ മാറ്റം:

1995 - മിനിറ്റിന് 16 രൂപ. ഇൻകമിങ് കോൾ മിനിറ്റിന് 8 രൂപ (2 പേർ തമ്മിലുള്ള ഒരു മിനിറ്റ് ഫോൺ സംഭാഷണത്തിന് ചെലവ് 24 രൂപ)

2003 - മിനിറ്റിന് 2.89 രൂപ. ഇൻകമിങ് സൗജന്യമാക്കി

2007 - മിനിറ്റിന് ഒരു രൂപ

2008 - മിനിറ്റിന് 0.78 പൈസ

2012 - മിനിറ്റിന് 47 പൈസ

2018 - ഡേറ്റ അധിഷ്ഠിത പ്ലാനുകൾ വഴി  സൗജന്യ കോൾ സൗകര്യം

 English Summary  : History of mobile phone in India

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN PADHIPURRA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA