പൊലീസ് ക്രൂരതയ്ക്കെതിരെ ഒരു ദിനം; മാർച്ച് 15 ന്റെ പ്രത്യേകതകൾ
Mail This Article
World Consumer
Rights Day
(ഉപഭോക്തൃ അവകാശദിനം)
ഉപഭോക്തൃ അവകാശങ്ങളെ
കുറിച്ച് അവബോധം
വളർത്തുന്നതിന് എല്ലാ വർഷവും
മാർച്ച് 15 ലോക ഉപഭോക്തൃ
അവകാശദിനമായി
ആചരിക്കുന്നു.
International Day Against Police Brutality
(പൊലീസ് ക്രൂരതാവിരുദ്ധ ദിനം)
പൊലീസ്
ക്രൂരതയ്‌ക്കെതിരായ
ഐക്യദാർഢ്യത്തിന്റെ
ഭാഗമായി എല്ലാ വർഷവും
ക്രൂരതയ്‌ക്കെതിരായ
രാജ്യാന്തരദിനമായി
(IDAPB) ആചരിക്കുന്നു.
World
Contact Day (Ufology)
(ലോക അന്യജീവി
സമ്പർക്കദിനം)
ഭൂമിക്കുപുറത്ത് മറ്റൊരു
ജീവിവർഗം ഉണ്ടെന്നു
വിശ്വസിക്കുന്നവർ
അതേക്കുറിച്ചു ചർച്ച
ചെയ്യാനായി
എല്ലാ വർഷവും
ആചരിക്കുന്ന ദിവസം
World Sleep Day
-(Friday before
the Northern
Hemisphere
Vernal Equinox)
(ലോക നിദ്രാദിനം)
ആരോഗ്യത്തിൽ ഉറക്കത്തിനുള്ള നിർണായക സ്ഥാനം
ബോധ്യപ്പെടുത്താൻ വേൾഡ് സ്ലീപ് ഡേ കമ്മിറ്റി
സംഘടിപ്പിക്കുന്നതാണ് ലോക നിദ്രാദിനം. എല്ലാ വർഷവും
സൂര്യൻ ഒരയനത്തിൽനിന്നു മറ്റൊന്നിലേക്കു കടക്കുന്നതിന്
തൊട്ടുമുൻപുള്ള വെള്ളിയാഴ്ച ലോക നിദ്രാദിനമായി
ആചരിക്കുന്നു. ഈ വർഷം അത് മാർച്ച് 15 ആണ്.