ADVERTISEMENT

കോതമംഗലം∙ നഗരസഭാ ബസ് സ്റ്റാൻഡിലെ കെഎസ്ആർടിസി ഇൻഫർമേഷൻ കൗണ്ടർ അടച്ചുപൂട്ടിയത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കിയതായി പരാതി. കെഎസ്ആർടിസി ബസുകളുടെ സമയക്രമം അറിയാൻ യാത്രക്കാർക്കു സഹായകമായ കൗണ്ടർ പുനഃസ്ഥാപിക്കണമെന്നു സിപിഐ ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ കെഎസ്ആർടിസി ഡിപ്പോയിൽ സമരം നടത്തുമെന്നു സെക്രട്ടറി മാർട്ടിൻ സണ്ണി പറ‍ഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com