ADVERTISEMENT

വേദി 1: എസ്ജി എച്ച്എസ്എസ് ഓപ്പൺ സ്റ്റേജ്
രാവിലെ 9.30: മോഹിനിയാട്ടം (യുപി, എച്ച്എസ്, എച്ച്എസ്എസ് )ഉച്ചക്ക് 2.00: കേരളനടനം (ആൺകുട്ടികൾ - എച്ച്എസ്, എച്ച്എസ്എസ്)(പെൺകുട്ടികൾ -എച്ച്എസ്, എച്ച്എസ്എസ്)

വേദി 3: ഒഇഎം എച്ച്എസ്എസ്
രാവിലെ 9.30: സംഘഗാനം (യുപി, എച്ച്എസ്, എച്ച്എസ്എസ് )
ഉച്ചയ്ക്ക് 2: ദേശഭക്തിഗാനം (യുപി, എച്ച്എസ്, എച്ച്എസ്എസ് )

വേദി 4: ഒഇഎം എച്ച്എസ്എസ് എൽപി ഓഡിറ്റോറിയം
രാവിലെ 9.30: ഇംഗ്ലിഷ് പ്രസംഗം (യുപി, എച്ച്എസ്, എച്ച്എസ്എസ് )
11.00: പദ്യം ചൊല്ലൽ (ഇംഗ്ലിഷ്) (യുപി, എച്ച്എസ്, എച്ച്എസ്എസ് )
ഉച്ചയ്ക്ക് 2.00: സ്കിറ്റ് (യുപി, എച്ച്എസ്, എച്ച്എസ്എസ് )

വേദി 6: സിഎസ്ഐ ഗാർഡൻ
രാവിലെ 9.30: വട്ടപ്പാട്ട് ( എച്ച്എസ്, എച്ച്എസ്എസ് )
ഉച്ചക്ക് 12.00: അറബനമുട്ട് ( എച്ച്എസ്, എച്ച്എസ്എസ് )
1.30: ദഫ്മുട്ട് (എച്ച്എസ്, എച്ച്എസ്എസ്)
3.30: കോൽക്കളി (എച്ച്എസ്, എച്ച്എസ്എസ്)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com