ADVERTISEMENT

വെണ്മണി ∙ വ്യാഴാഴ്ച വൈകിട്ട് ഏഴിനുണ്ടായ ശക്തമായ ഇടിമിന്നലിൽ വീട് തകർന്നു. വീട്ടിൽ ഉണ്ടായിരുന്ന അമ്മയ്ക്കും മകനും പരുക്കേറ്റു. വെണ്മണി പൂവത്തുംമണ്ണിൽ അച്ചാമ്മ (72), മകൻ ബേബി (54) എന്നിവർക്കാണ് പരുക്കേറ്റത്. ഇവർ മൂവാറ്റുപുഴ ഗവ. ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. വീടിന്റെ വയറിങ് കത്തിനശിച്ചു. ഷീറ്റും ഓടും മിന്നലിന്റെ ശക്തിയിൽ ദൂരത്തേക്ക് തെറിച്ചുവീണു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com