നാടൻ തോക്കും പന്നി നെയ്യുമായി യുവാവ് അറസ്റ്റിൽ

മുഴക്കുന്ന് ഗ്രാമത്തിലെ കായംമ്പടൻ അക്ഷയിന്റെ വീടിനുള്ളിൽ നിന്ന് മുഴക്കുന്ന് പൊലീസ് പിടികൂടിയ ലൈസൻസ് ഇല്ലാത്ത നാടൻ തോക്കും പന്നി നെയ്യും
മുഴക്കുന്ന് ഗ്രാമത്തിലെ കായംമ്പടൻ അക്ഷയിന്റെ വീടിനുള്ളിൽ നിന്ന് മുഴക്കുന്ന് പൊലീസ് പിടികൂടിയ ലൈസൻസ് ഇല്ലാത്ത നാടൻ തോക്കും പന്നി നെയ്യും
SHARE

മുഴക്കുന്ന്∙ വീടിനുള്ളിൽ സൂക്ഷിച്ച ലൈസൻസ് ഇല്ലാത്ത നാടൻ തോക്കും പന്നി നെയ്യുമായി യുവാവ് പിടിയിൽ. ഗ്രാമത്തിലെ കായംമ്പടൻ അക്ഷയ് (23) നെയാണു മുഴക്കുന്ന് എസ്ഐ ഷിബു എഫ്. പോളും സംഘവും അറസ്റ്റ് ചെയ്തത്. സ്റ്റേഷൻ ഇൻസ്പെക്ടർ രജീഷ് തെരു വത്തിന് കിട്ടിയ രഹസ്യ വിവരം അനുസരിച്ചായിരുന്നു പരിശോധന. എഎസ്ഐ എൻ.എസ്.ബാബു, മിനിമോൾ, റോഷിത്ത്, നവാസ്, മനോജ്, സന്തോഷ് എന്നിവരും പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}