ഡോ. ലീബി ജോസഫിന്റെ പിതാവ് കെ.ജെ. ഐപ്പ് അന്തരിച്ചു
Mail This Article
×
കോട്ടയം∙ മാന്നാർ കുഴികാല കന്നിമ്മേൽ കെ.ജെ.ഐപ്പ് (കുഞ്ഞൂഞ്ഞ്, 92) അന്തരിച്ചു. മൃതദേഹം ഞായറാഴ്ച (ഏപ്രിൽ 2) രാവിലെ എട്ടിന് കോട്ടയം അമ്മഞ്ചേരിയിലുള്ള ഡോ.എൻ.എസ് ജോസഫിന്റെ വസതിയിൽ കൊണ്ടുവരും. സംസ്കാരം 3 മണിക്ക് ചെന്നിത്തല സെന്റ് പീറ്റേഴ്സ് മാർത്തോമാ പള്ളിയിൽ. ഭാര്യ: പരേതയായ റോസമ്മ. മക്കൾ: ഡോ. ലീബി ജോസഫ് ( നേത്രരോഗ വിഭാഗം, കോട്ടയം മെഡിക്കൽ കോളജ് ), ജോൺ ഐപ്പ് (ബഹ്റൈൻ) മരുമക്കൾ: ഡോ.എൻ.എസ്.ജോസഫ്, ക്രിസ്റ്റി ജോൺ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.