ADVERTISEMENT

വടകര∙ ചോറോടുള്ള കടകളിൽ മോഷണം. സുജേഷിന്റെ ഉടമസ്ഥതയിലുള്ള ടിപിആർ സ്റ്റോറിൽ നിന്ന് 16,000 രൂപയും ഒരു ചാക്ക് അരിയും മോഷ്ടിച്ചു. സമീപത്തെ റിയാസിന്റെ അൽ അമീൻ ചിക്കൻ സ്റ്റാളിൽ നിന്ന് 1000 രൂപയും, മണ്ണിൽ രാജീവന്റെ പലചരക്ക് കടയിൽ നിന്നും സജീവന്റെ കെഎൻ ട്രേഡേഴ്സിൽ നിന്നും 15,000 രൂപ വീതവും മോഷ്ടിച്ചു.

പുലർച്ചെ 3.45 നായിരുന്നു മോഷണം. രണ്ടുപേർ കട കുത്തിത്തുറക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. വടകര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com