ADVERTISEMENT
തേഞ്ഞ‍ിപ്പലം ∙ ചീനാടം കാരുണ്യ സ്വാശ്രയ സംഘം പായസം ചാലഞ്ച് നടത്തി 3.51 ലക്ഷം രൂപ സമാഹരിച്ച് ചേലേമ്പ്ര പാലിയേറ്റീവ് കെയർ സെന്റർ ഭാരവാഹികൾക്ക് കൈമാറി. എം.രാജനും ഇടിമുഴിക്കൽ ഗാലക്‌സി ക്ലബ് ഭാരവാഹികൾക്കും സംഘാടകസമിതി രക്ഷാധികാരി സി.വേലായുധൻ ഉപഹാരം നൽകി. സി.ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. പി.ജിതേഷ് കുമാർ, സി.പി.ഷബീറലി, പി.ഗണേശൻ, ഹസൻ പൈങ്ങോട്ടൂർ, പുരുഷോത്തമൻ, സി.അയ്യപ്പൻ, എം.രാജൻ, വി.സുരേഷ്, കെ.ആർ.ശ്രീഹരി, രജിത്ത് കുമാർ, ലത്തീഫ്, കെ.ഹരിദാസൻ, സി.ലിജേഷ്, രതീഷ് തുടങ്ങിയവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com