കുളിര് കൂട്ടി മഴ; മെച്ചപ്പെട്ട് വായുനില

air-pollution-rain
SHARE

ന്യൂഡൽഹി ∙ മഴയിൽ തണുത്ത് നഗരം.  ഇന്നലെ രാവിലെ മുതൽ പെയ്തു തുടങ്ങിയ ചാറ്റൽ മഴ രാത്രി വൈകിയും പലയിടത്തും തുടർന്നു.   ഇതേത്തുടർന്നു കുറഞ്ഞ താപനില 6.5 ഡിഗ്രിയായി. ഉയർന്ന താപനില 17 ഡിഗ്രിയാണ്. ശനിയാഴ്ച നഗരത്തിൽ കുറഞ്ഞ താപനില 6.1 ഡിഗ്രിയും  കൂടിയ താപനില 23.8 ഡിഗ്രിയുമായിരുന്നു. മഴയെ തുടർന്നു നഗരത്തിലെ വായുനില ഭേദപ്പെട്ട അവസ്ഥയിലെത്തി. ഇന്നലെ വായുനിലവാര സൂചിക (എക്യുഐ) 197 ആണു രേഖപ്പെടുത്തിയത്.  കഴിഞ്ഞ രണ്ടു ദിവസം മോശം അവസ്ഥയിലായിരുന്നു വായുനില.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS