വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷം
Mail This Article
×
കുളനട ∙ ഉള്ളന്നൂർ ഗാന്ധി സ്മാരക ഗ്രന്ഥശാല വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷം നടത്തി. മുൻ എംഎൽഎ ടി.കെ.ദേവകുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.കെ.കവിരാജൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.ബി.മധു, മുൻ പ്രസിഡന്റ് ജി.രാമരാജൻ, ലൈബ്രേറിയൻ വി.മനു പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.