Yakshaganam

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം യക്ഷഗാനത്തിൽ എ ഗ്രേഡ് നേടിയ തൃശൂർ ബെഥനി സെന്റ് ജോൺസ് ഇഎംഎച്ച്എസ് കുന്നംകുളം ടീം. ചിത്രം ∙ മനോരമ

chavittu nadakam

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ചവിട്ടുനാടക മത്സരത്തിൽ എ ഗ്രേഡ് നേടിയ തൃശുർ ഫോളിഫാമിലി സിജിഎച്ച്എസ് ടീം. ചിത്രം: റെജു അർനോൾഡ്∙ മനോരമ

ottamthullal

ഹൈസ്കൂൾ വിഭാഗം ഓട്ടൻത്തുള്ളലിൽ എ ഗ്രേഡ് നേടിയ അഭിഷേക് അനികുമാറിന്റെ കിരീടം കൗതുകത്തോടെ തൊട്ടുനോക്കുന്ന കുരുന്ന്. ചിത്രം: റെജു അർനോൾഡ് ∙ മനോരമ

kathakali

ഹയർസെക്കൻഡറി വിഭാഗം കഥകളി മത്സരത്തിനായി ഒരുങ്ങുന്ന ഇടുക്കി ചെമ്മണ്ണാർ സെന്റ് സേവ്യേഴ്സ് സ്കൂിളിലെ ആർ.ആദിത്യ ലക്ഷ്മി. ചിത്രം: റെജു അർനോൾഡ് ∙ മനോരമ

Kalolsavam crowd

ഹയർ സെക്കൻഡറി വിഭാഗം ബാന്റ്മേളത്തിൽ പങ്കെടുക്കുന്ന സെന്റ് ജോസ്ഫ്സ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് സ്കൂൾ ടീമിനെ പ്രോത്സാഹിപ്പിക്കുന്നവർ. .ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙ മനോരമ

oppana

ഹയർസെക്കൻഡറി വിഭാഗം ഒപ്പനയിൽ എ ഗ്രേഡ് നേടിയ വയനാട് മുട്ടിൽ ഡബ്ല്യൂഒവിഎച്ച്എസ്എസ് ടീം. ചിത്രം : ശ്രീലക്ഷ്മി ശിവദാസ് ∙ മനോരമ

kathakali

ഹൈസ്കൂൾ വിഭാഗം കഥകളി മത്സരത്തിനിടെ രക്ഷിതാക്കളും സംഘാടകരും തമ്മിൽ തർക്കം നടക്കുമ്പോൾ സങ്കടത്തോടെ മാറിനിൽക്കുന്ന മത്സരാർഥി ചന്ദന ചന്ദ്രൻ. ചിത്രം: റെജു അർനോൾഡ് ∙ മനോരമ

MOHINIYATTAM

കോഴിക്കോട് സംസ്ഥാന കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം മോഹിനിയാട്ടത്തിൽ എ ഗ്രേഡ് നേടിയ പി. ഗൗരിപാർവ്വതി (വിദ്യാദിരാജാ ഇഎംഎച്ച്എസ്എസ് ആറ്റിങ്ങൽ, തിരുവനന്തപുരം). ചിത്രം: ജിൻസ് മൈക്കിൾ ∙ മനോരമ

YAKSHAGANAM

കോഴിക്കോട്ട് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം യക്ഷഗാനത്തിൽ എ ഗ്രേഡ് നേടിയ കോഴിക്കോട് സിൽവർ ഹിൽസ് എച്ച്എസ്എസ് ടീം. ചിത്രം ∙ മനോരമ

unnimukundan

സംസ്ഥാന സ്കൂൾ കലോത്സവം നടക്കുന്ന ക്യാപ്റ്റൻ വിക്രം മൈതാനിയിൽ സിനിമ നടൻ ഉണ്ണിമുകുന്ദൻ എത്തിയപ്പോൾ. ചിത്രം: റെജു അർനോൾഡ് ∙ മനോരമ

Yakshaganam
chavittu nadakam
ottamthullal
kathakali
Kalolsavam crowd
oppana
kathakali
MOHINIYATTAM
YAKSHAGANAM
unnimukundan
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}