ADVERTISEMENT
തിരുവനന്തപുരം ∙ കാര്യവട്ടം സ്പോർട്സ് ഹബ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ– ദക്ഷിണാഫ്രിക്ക ട്വന്റി–20 ക്രിക്കറ്റ് മത്സരത്തിനായി തലസ്ഥാന നഗരമൊരുങ്ങി. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ടീമംഗങ്ങൾക്കു വൻ സ്വീകരമാണ് ആരാധകർ നൽകിയത്. റിങ്കുരാജ് മട്ടഞ്ചേരിയിൽ പകർത്തിയ ചിത്രങ്ങള്‍...
ദക്ഷിണാഫ്രിക്കയുമായുള്ള 20–20 മത്സരത്തിനായി തിരുവനന്തപുരത്ത് എത്തിയ ഇന്ത്യൻ ടീമിനെ വിമാനത്താവളത്തിനു മുന്നിൽ ആരാധകർ സ്വീകരിക്കാൻ തടിച്ചു കൂടിയപ്പോൾ. ചിത്രം : റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙ മനോരമ
ദക്ഷിണാഫ്രിക്കയുമായുള്ള 20–20 മത്സരത്തിനായി തിരുവനന്തപുരത്ത് എത്തിയ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ രോഹിത് ശർമ്മ. ചിത്രം : റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙ മനോരമ
ദക്ഷിണാഫ്രിക്കയുമായുള്ള 20–20 മത്സരത്തിനായി തിരുവനന്തപുരത്ത് എത്തിയ ഇന്ത്യൻ ടീം അംഗങ്ങൾ. ചിത്രം : റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙ മനോരമ

ദക്ഷിണാഫ്രിക്കയുമായുള്ള 20–20 മത്സരത്തിനായി തിരുവനന്തപുരത്ത് എത്തിയ ഇന്ത്യൻ ടീമിനെ വിമാനത്താവളത്തിനു മുന്നിൽ സ്വീകരിക്കാൻ എത്തിയ ആരാധകരുടെ ആവേശം. ചിത്രം : റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙ മനോരമ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com