ADVERTISEMENT

തിരുവനന്തപുരം ∙ കള്ളക്കടൽ പ്രതിഭാസത്തിൽ നഷ്ടമുണ്ടായ തീരദേശ വാസികൾക്ക് മുഖമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അടിയന്തര ധനസഹായം അനുവദിക്കണമെന്ന് ഡോ. ശശി തരൂർ എംപി ആവശൃപ്പെട്ടു. ഇത്തരം സാഹചര്യങ്ങളിൽ ഉപയോഗിക്കാനാണ് ദുരിതാശ്വാസനിധി രൂപപ്പെടുത്തിയിരിക്കുന്നത്. കെപിസിസി ഇൻഡസ്ട്രിസ് സെൽ തിരുവനന്തപുരത്ത് സംഘടിപ്പിച്ച ‘തരൂർ വിഭാവനം ചെയ്യുന്ന അനന്തപുരി’ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

trivandrum-shashi-tharoor-vist-costal--residence-2
കടൽക്ഷോഭം നേരിടുന്ന പൂവാർ, കരംകുളം തീരപ്രദേശ മേഖലകൾ ഡോ. ശശി തരൂർ സന്ദർശിക്കുന്നു. പൂവാർ ഇടവക വികാരി അനീഷ് ഫെർണാണ്ടസ്, കരംകുളം സെന്റ് ആൻഡ്രിയൂസ് വികാരി അഗസ്റ്റിൻ ജോൺ എന്നിവർ ഒപ്പമുണ്ടായിരുന്നു.
trivandrum-shashi-tharoor-vist-costal--residence-4
കടൽക്ഷോഭം നേരിടുന്ന പൂവാർ, കരംകുളം തീരപ്രദേശ മേഖലകൾ ഡോ. ശശി തരൂർ സന്ദർശിക്കുന്നു. പൂവാർ ഇടവക വികാരി അനീഷ് ഫെർണാണ്ടസ്, കരംകുളം സെന്റ് ആൻഡ്രിയൂസ് വികാരി അഗസ്റ്റിൻ ജോൺ എന്നിവർ ഒപ്പമുണ്ടായിരുന്നു.
trivandrum-shashi-tharoor-vist-costal--residence-3
കടൽക്ഷോഭം നേരിടുന്ന പൂവാർ, കരംകുളം തീരപ്രദേശ മേഖലകൾ ഡോ. ശശി തരൂർ സന്ദർശിക്കുന്നു. പൂവാർ ഇടവക വികാരി അനീഷ് ഫെർണാണ്ടസ്, കരംകുളം സെന്റ് ആൻഡ്രിയൂസ് വികാരി അഗസ്റ്റിൻ ജോൺ എന്നിവർ ഒപ്പമുണ്ടായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com