ADVERTISEMENT

എറിയാട്∙ ആറാട്ടുവഴി പടിഞ്ഞാറ് കറുകപ്പാടത്ത്‌ വടശ്ശേരി ചാൽ കെ.സി. മുഹമ്മദിന്റെ ഭാര്യ ഐഷാബി (93) അന്തരിച്ചു. മക്കൾ: ഇക്ബാൽ, നവാസ്, പരേതയായ ജാസ്മി, സറീന, ഇല്യാസ്. മരുമക്കൾ: ഹമീദ, സബിത, അബ്ദുൾഖാദർ, ബഷീർ, സജിതാമിലി.  എറണാകുളം ലിബർട്ടി അബ്ദുൽഖാദറിന്റെ മകളാണ്. കബറടക്കം ഞായറാഴ്ച (മാർച്ച് 31) രാവിലെ 9 മണിക്ക് കടപ്പൂർ മഹല്ല് പള്ളി ഖബർസ്ഥാനിൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com