സ്വാതന്ത്ര്യദിനത്തിൽ ഗാന്ധി ശിൽപവുമായി വിദ്യാർഥി

നവനീത് കൃഷ്ണ ഗാന്ധി ശിൽപത്തിന്റെ അവസാന മിനുക്കുപണിയിൽ.
നവനീത് കൃഷ്ണ ഗാന്ധി ശിൽപത്തിന്റെ അവസാന മിനുക്കുപണിയിൽ.
SHARE

പനമരം∙ 75-ാം സ്വാതന്ത്ര്യദിനത്തിൽ മഹാത്മാഗാന്ധിയുടെ ശിൽപം തീർത്ത് പത്താം ക്ലാസ് വിദ്യാർഥി. അതിരാറ്റുകുന്ന് ഗവ.ഹൈസ്കൂളിലെ നവനീത് കൃഷ്ണയാണു രാഷ്ട്രപിതാവിന്റെ ശിൽപം ഒരുക്കിയത്. ഒന്നരയടി നീളവും 16 ഇഞ്ച് വീതിയുമുള്ള ശിൽപം ഇന്നു അതിരാറ്റുകുന്ന് ഗവ.ഹൈസ്കൂളിൽ അനാഛാദനം ചെയ്യും. പൂതാടി നെല്ലിക്കര മാങ്ങോട് വിനോദ് സിനി ദമ്പതികളുടെ മകനായ നവനീത് ഇതിനകം ഒട്ടേറെ ശിൽപങ്ങൾ നിർമിച്ചിട്ടുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തിയേറ്ററിൽ പോയി പൈസ കൊടുത്ത് കാണുമ്പോൾ എനിക്ക് ഇഷ്ടമാകുമോ എന്ന് നോക്കാറുണ്ട് | Balu Varghese Speaks

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA