ഫെയ്സ്ബുക്കിലും ഇൻസ്റ്റഗ്രാമിലുമൊക്കെ സജീവമായി അക്കൗണ്ടുള്ള പലരുടെയും ലിങ്ക്ഡ്ഇൻ പ്രൊഫൈൽ ' 'വൻശോക'മായിരിക്കാനാണ് സാധ്യതയെന്ന് പറയാറുണ്ട്. പുതിയ കാലത്ത് കരിയർ സംബന്ധമായി വളരെ പ്രധാന്യത്തോടെ സൂക്ഷിക്കേണ്ട ലിങ്ക്ഡ്ഇൻ പ്രൊഫൈൽ പലരും അലസമായിട്ടാണ് കൈകാര്യം ചെയ്യാറുള്ളത്. ജോലിക്ക് കയറുന്ന സമയത്ത് വെറും
HIGHLIGHTS
- കരിയർ സംബന്ധമായി വളരെ പ്രധാന്യത്തോടെ സൂക്ഷിക്കേണ്ടതാണ് ലിങ്ക്ഡ്ഇൻ പ്രൊഫൈൽ
- ഫെയ്സ്ബുക്കിലെ പോലെ രാഷ്ട്രീയ–സാമുദായിക ചർച്ചകൾ ലിങ്ക്ഡ്ഇനിൽ പാടില്ല.