55 ലക്ഷത്തിന്റെ റിസർച് ഫെലോഷിപ് സ്വന്തമാക്കി അഞ്ജന

HIGHLIGHTS
  • കാൺപൂർ ഐഐടി എർത്ത് സയൻസ് ഡിപ്പാർട്മെന്റിൽ പിഎച്ച്ഡി വിദ്യാർഥിനിയാണ്.
  • ലോ ടെംപറേച്ചർ ജിയോ കെമിസ്ട്രിയിലാണു ഗവേഷണം.
anjana
പി.അഞ്ജന
SHARE

കോഴിക്കോട്∙ പ്രൈം മിനിസ്റ്റേഴ്സ് റിസർച് ഫെലോഷിപ്(55 ലക്ഷം) കടലുണ്ടി മണ്ണൂർ വളവ് പുളിക്കൽ പി.അഞ്ജനയ്ക്ക് ലഭിച്ചു. ലോ ടെംപറേച്ചർ ജിയോ കെമിസ്ട്രിയിലാണു ഗവേഷണം. 

Read Also : 50 ലക്ഷം രൂപയുടെ പ്രൈംമിനിസ്റ്റേഴ്സ് റിസർച് ഫെലോഷിപ് നേടി ഹർഷ ശങ്കർ

50 ലക്ഷം രൂപയുടെ പ്രൈംമിനിസ്റ്റേഴ്സ് റിസർച് ഫെലോഷിപ് നേടി ഹർഷ ശങ്കർ50 ലക്ഷം രൂപയുടെ പ്രൈംമിനിസ്റ്റേഴ്സ് റിസർച് ഫെലോഷിപ് നേടി ഹർഷ ശങ്കർകാൺപൂർ ഐഐടി എർത്ത് സയൻസ് ഡിപ്പാർട്മെന്റിൽ പിഎച്ച്ഡി വിദ്യാർഥിനിയാണ്. മണ്ണൂർ സുരക്ഷാ പാലിയേറ്റീവ് രക്ഷാധികാരി ഡോ. പി.ചന്ദ്രശേഖരന്റെയും തിരൂർ ജില്ലാ ആശുപത്രി നേത്രരോഗ വിദഗ്ധ ഡോ. കെ.നന്ദിനിയുടെയും മകളാണ്.

Content Summary : Anjana got Prime Ministers Research fellowship

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഇവിടെയാണ് വന്ദേഭാരത് പിറക്കുന്നത്

MORE VIDEOS
FROM ONMANORAMA