കൽപറ്റ ∙ കൊച്ചി സർവകലാശാലയിലെ എംഎസ്‌സി ഫോട്ടോണിക്സ് വിദ്യാർഥി ഹർഷ പ്രദീപിന് യുഎസിലെ അരിസോന സർവകലാശാലയുടെ ഗവേഷണ സ്കോളർഷിപ് (70 ലക്ഷം രൂപ) ലഭിച്ചു.
Read Also : 55 ലക്ഷത്തിന്റെ റിസർച് ഫെലോഷിപ് സ്വന്തമാക്കി അഞ്ജന
5 വർഷമാണു ഗവേഷണം. കൽപറ്റയിലെ പ്രിന്റ് സ്റ്റേഷനറി ഉടമ പ്രിന്റ് ഹൗസിൽ പ്രദീപ് കുമാറിന്റെയും ഇന്ദുവിന്റെയും മകളാണ്.
Content Summary : Harsha Pradeep got University of Arizona Research Scholarship