ADVERTISEMENT

ചാലക്കുടി ∙ തൃശൂർ മേലൂർ സ്വദേശി ഷേബ സണ്ണിക്കു യൂറോപ്യൻ യൂണിയന്റെ ഇറാസ്മസ് മുണ്ടസ് സ്‌കോളർഷിപ് (50 ലക്ഷം രൂപ) ലഭിച്ചു. അഗ്രികൾചർ, ഫുഡ് പ്രൊഡക്‌ഷൻ, ഫുഡ് ടെക്‌നോളജി എന്നീ വിഷയങ്ങളിലായുള്ള 2 വർഷ ജോയിന്റ് മാസ്റ്റേഴ്സ് പ്രോഗ്രാം ചെക്ക് റിപ്പബ്ലിക്, സ്ലൊവാക്യ , ഹംഗറി, ക്രൊയേഷ്യ, സെർബിയ, ഓസ്ട്രിയ, റുമാനിയ എന്നീ രാജ്യങ്ങളിലെ 7 സർവകലാശാലകളിലായി പഠിക്കാം. 

Read Also : https://www.manoramaonline.com/education/achievers/2023/05/22/devi-chandran-got-a-government-job-with-a-first-rank.html

മരോട്ടിക്കൽ എം.സി.സണ്ണിയുടെയും ഷൈനി കെ.ഡി. ഷീബയുടെയും മകളായ ഷേബ ബിടെക് ഫുഡ് ടെക്‌നോളജി (കേരള വെറ്ററിനറി സർവകലാശാല ) ഒന്നാം റാങ്ക് ജേതാവാണ്.

Content Summary : Sheba Sunny got an Erasmus Mundus Scholarship

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com