കണ്ണൂർ ∙ പൊടിക്കുണ്ട് സ്വദേശി ജീവൻ ബാബു ആമക്കാട്ടിനു ന്യൂക്ലിയർ ഫിസിക്സിൽ ബിരുദാനന്തരബിരുദ പഠനത്തിനു യൂറോപ്യൻ യൂണിയന്റെ ഇറാസ്മസ് മുണ്ടസ് സ്കോളർഷിപ് (ഏകദേശം 46 ലക്ഷം രൂപ). സ്കോളർഷിപ് നേടി.
Read Also : 2 വർഷത്തേക്ക് 1.83 കോടി രൂപ ഗ്രാൻഡ്; ഡോ. മൃദുൽ ചെള്ളപ്പുറത്തിന് മേരി ക്യൂറി ഫെലോഷിപ്
ആദ്യ സെമസ്റ്റർ സ്പെയിനിലും രണ്ടാം സെമസ്റ്റർ ഇറ്റലിയിലും മൂന്നാം സെമസ്റ്റർ ഫ്രാൻസിലുമായിരിക്കും പഠിക്കുക. നാലാം സെമസ്റ്റർ ഈ രാജ്യങ്ങളിലൊന്നിൽ പഠിക്കാം.
ഡൽഹി സെന്റ് സ്റ്റീഫൻസ് കോളജിൽ നിന്നാണ് ജീവൻ ഫിസിക്സിൽ ഓണേഴ്സ് ബിരുദം നേടിയത്. പരേതനായ ബാബു തോമസിന്റെയും കണ്ണൂർ സർവകലാശാലാ ജീവനക്കാരി ജെമ്മി തോമസിന്റെയും മകനാണ്.
Content Summary : Jeevan Babu got an Erasmus Mundus Scholarship