95 ലക്ഷം രൂപയുടെ സ്കോളർഷിപ് നേടി ഡോ. നമിത

HIGHLIGHTS
  • ആർത്തവവിരാമഘട്ടത്തിൽസ്ത്രീകൾക്കുണ്ടാകുന്ന പല്ലുസംബന്ധമായ പ്രശ്നങ്ങളെക്കുറിച്ചാണ്ഗവേഷണം.
dr-namitha
ഡോ. നമിത
SHARE

ആലക്കോട് (കണ്ണൂർ) ∙ ഡോ. നമിത തോമസിന് ഓസ്ട്രേലിയയിലെ വെസ്റ്റേൺ സിഡ്നി സർവകലാശാലയിൽനിന്ന് 95 ലക്ഷം രൂപയുടെഗവേഷണ സ്കോളർഷിപ്. 

Read Also : 86 ലക്ഷം രൂപയുടെ സ്കോളർഷിപ് നേടി ആരതി; അഭിമാന നിറവിൽ ഇന്ത്യ

ആർത്തവവിരാമഘട്ടത്തിൽസ്ത്രീകൾക്കുണ്ടാകുന്ന പല്ലുസംബന്ധമായ പ്രശ്നങ്ങളെക്കുറിച്ചാണ്ഗവേഷണം. ആലക്കോട് കളപ്പുര തോമസ് മാണിയുടെയുംഷൈനിയുടെയും മകളാണ്.

Content Summary : Dr. Namitha Thomas Secures 95 Lakh Rupee Scholarship to study Dental Problems in Menopausal Women

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചില ഇടികളൊന്നും അഭിനയമല്ല

MORE VIDEOS